Question: 2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?
A. മാനുവൽ ഫ്രഡറിക്
B. പി ആർ ശ്രീജേഷ്
C. സഞ്ജു സാംസൺ
D. ടിനു യോഹന്നാൻ
Similar Questions
ലോക ജനസംഖ്യയിൽ ഏറ്റവും മുമ്പിലുള്ള ഇന്ത്യയുടെ ജനസംഖ്യ ?
A. 142. 51 കോടി
B. 144.17 കോടി
C. 34.18 കോടി
D. 28.98 കോടി
U.N ന്റെ WISS (world summit of information society) Award നേടിയ ഇന്ത്യന്‍ company ഏതാണ്